രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

ഏറെനാള്‍ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും രാഹുല്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം വന്നു

Video Top Stories