ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാള്‍ നയിക്കട്ടെയെന്ന് രാഹുല്‍; നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെയ്ക്കണമെന്ന തീരുമാനത്തിലുറച്ച് രാഹുല്‍ ഗാന്ധി. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളവര്‍ തല്‍സ്ഥാനത്തേക്ക് വരട്ടെയെന്നാണ് രാഹുലിന്റെ നിര്‍ദ്ദേശം. അതേസമയം പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതാക്കള്‍ ഒന്നടങ്കം ഈ തീരുമാനം തള്ളി പ്രമേയം പാസാക്കി.
 

Video Top Stories