Asianet News MalayalamAsianet News Malayalam

'കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി തിരിച്ചറിഞ്ഞു'; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍

കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന പ്രസ്താവനയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി. തെരഞ്ഞെടുപ്പ് ചൂടിലുണ്ടായ പരാമര്‍ശമാണെന്നും, അതിനെ എതിരാളികള്‍ രാഷ്ട്രീയമായി ഉപയോഗിച്ചെന്നും രാഹുല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.