'ഇവിടെ നടക്കുന്നത് റെയ്പ്പ് ഇന്‍ ഇന്ത്യ' രാഹുലിന്റെ വാക്കുകള്‍ സഭയില്‍ ആവര്‍ത്തിച്ച് കനിമൊഴി

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് ലോക് സഭയില്‍ ഭരണപക്ഷത്തിന്റെ പ്രതിഷേധം. എന്നാല്‍ രാഹുലിന്റെ നിലപാട് പ്രതിപക്ഷ കക്ഷികള്‍ ആവര്‍ത്തിക്കുകയാണ് ഉണ്ടായത്

Video Top Stories