ചാനല്‍ ചര്‍ച്ചയില്‍ ഇനി ഒരു മാസത്തേക്ക് കോണ്‍ഗ്രസ് നേതാക്കളുണ്ടാവില്ല

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനമൊഴിയാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുന്നതിനിടെ ലോക്‌സഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി എംപിമാര്‍ മറ്റന്നാള്‍ യോഗം ചേരും. അതിനിടെ, ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി പ്രതിനിധികളെ അയയ്‌ക്കേണ്ടെന്ന് എഐസിസി തീരുമാനിച്ചു.
 

Video Top Stories