പരിശീലനത്തിനിടെ കുട്ടികളെ അമ്പരപ്പിച്ച് രാഹുല്‍, നെറ്റ്‌സിലെ ഗംഭീര പ്രകടനം

ഇന്ന് ദില്ലിയില്‍ എത്തേണ്ടതായിരുന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍. പക്ഷേ, മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹരിയാനയിലെ റിവാരിയില്‍ ഇറങ്ങാനായിരുന്നു എംപിയുടെ യോഗം. സമയം കളഞ്ഞില്ല അടുത്തുകണ്ട കൂട്ടികളെയും കൂട്ടി രാഹുല്‍ ക്രിക്കറ്റ് കളിക്കാനിറങ്ങി. വീഡിയോ കാണാം.
 

Video Top Stories