Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധി രാജിവെച്ചു; താത്കാലിക ചുമതല മോത്തിലാല്‍ വോറയ്ക്ക്

2019 ലോക്‌സഭ തെരഞ്ഞടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജിവെച്ചു.

2019 ലോക്‌സഭ തെരഞ്ഞടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജിവെച്ചു. പുതിയ അധ്യക്ഷനെ പാര്‍ട്ടി കണ്ടെത്തണം, അതില്‍ ഇടപെടില്ലെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം അടുത്തയാഴ്ച ചേരും.