രാമന്‍ സകല മാനുഷിക മൂല്യങ്ങളുടെയും പ്രതിരൂപം, അനീതിയില്‍ പ്രകടമാകില്ല: രാഹുല്‍ ഗാന്ധി

രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കില്ലിട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാമനെന്നാല്‍ നീതിയാണെന്നും കരുണയാണെന്നും സ്‌നേഹമാണെന്നും രാഹുല്‍ ട്വീറ്റിലൂടെ പറയുന്നു. രാമന്‍ സകല മാനുഷിക മൂല്യങ്ങളുടെയും പ്രതിരൂപമാണെന്നും അത് അനീതിയില്‍ പ്രകടമാകില്ലെന്നും രാഹുല്‍ പറയുന്നു.
 

Video Top Stories