Asianet News MalayalamAsianet News Malayalam

രാഹുല്‍ തന്നെ പ്രധാനമന്ത്രി; തമിഴ്‌നാട്ടില്‍ അധികാരമാറ്റമുണ്ടാകുമെന്ന് എംകെ സ്റ്റാലിന്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ബിജെപിക്കെതിരായ സഖ്യത്തില്‍ മാറ്റമുണ്ടാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞു.
 

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ബിജെപിക്കെതിരായ സഖ്യത്തില്‍ മാറ്റമുണ്ടാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ബിജെപിയുടെ നീക്കങ്ങള്‍ വിലപ്പോകില്ല. ബിജെപിക്ക് നോട്ടയിലും കുറച്ച് വോട്ടുകള്‍ മാത്രമേ തമിഴ്‌നാട്ടില്‍ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.