ശിവസേന അയയുമ്പോള്‍ തീവ്രനിലപാടുമായി ബദലാകാന്‍ രാജ് താക്കേറ
മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ബദലാകാന്‍ തീവ്ര ഹിന്ദുത്വ നിലപാടുമായി രാജ് താക്കറേയുടെ നവ നിര്‍മ്മാണ്‍ സേന. കാവി നിറത്തിലുള്ള പതാക മുംബൈയില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ബിജെപിയുമായി ചേരുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് എംഎന്‍എസിന്റെ പുതിയ നീക്കം.