സച്ചിന്‍ പൈലറ്റിനൊപ്പം 16 എംഎല്‍എമാര്‍, ഒരവസരം കൂടി നല്‍കാന്‍ കോണ്‍ഗ്രസ് ധാരണ

രാജസ്ഥാനില്‍ രാഷ്ട്രീയനാടകം തുടരുമ്പോഴും പ്രശ്‌നപരിഹാരത്തിലേക്ക് എത്തിയിട്ടില്ല. കോണ്‍ഗ്രസ് 104 എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. സച്ചിന്‍ പൈലറ്റിനൊപ്പമുള്ളത് 16 എംഎല്‍മാരാണ്. പൈലറ്റിന് ഒരു അവസരം കൂടി നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
 

Video Top Stories