യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി മര്‍ദ്ദനം; വിശദമായ വീഡിയോ പുറത്തുവിട്ട് രാജസ്ഥാന്‍ പൊലീസ്


രാജസ്ഥാനില്‍ പൊലീസ് യുവാവിന്റെ കഴുത്തില്‍ മുട്ടമര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. യുവാവ് പൊലീസിനെ മര്‍ദ്ദിച്ചുവെന്ന വാദം ശരിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആക്രമിച്ച പ്രതിയെ കീഴടക്കുന്നതിനിടയിലാണ് പൊലീസിന് ബലംപ്രയോഗിക്കേണ്ടി വന്നത്.

Video Top Stories