അയോധ്യ കേസില്‍ പുനഃപരിശോധനാ ഹര്‍ജിയുമായി കൂടുതല്‍ മുസ്ലീം സംഘടനകളെത്തിയേക്കും

അയോധ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാനെ ജം ഇയ്യത്തുല്‍ ഉലമ ഹിന്ദ് ഒഴിവാക്കി. ഭരണഘടനാ ബെഞ്ചില്‍ ജം ഇയ്യത്തുല്‍ ഉലമയ്ക്കായി ഹാജരായത് രാജീവ് ധവാനായിരുന്നു.
 

Video Top Stories