Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയില്‍ ഒറ്റ സീറ്റിലും മത്സരിക്കാതെ ബിജെപിക്കും ശിവസേനക്കും വെല്ലുവിളിയായി എംഎന്‍എസ്

സീറ്റില്ല, ഒറ്റക്ക് ജയിക്കാനുള്ള വോട്ടില്ല. എന്നാലും മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് രാജ് താക്കറെ. ബിജെപിയെും ശിവസേനയെയും തോല്‍പ്പിക്കാനായി സംസ്ഥാനം മുഴുവന്‍ ഓടി നടക്കുന്നു.കോണ്‍ഗ്രസിനും എന്‍സിപിക്കുമാണ് എംഎന്‍എസ് പിന്തുണ