Asianet News MalayalamAsianet News Malayalam

രാജ്യസഭയിലെ മാര്‍ഷല്‍മാര്‍ക്ക് സൈനികരുടേതിന് സമാനമായ യൂണിഫോം: പ്രതിഷേധത്തിന് പിന്നാലെ പുനഃപരിശോധന

രാജസ്യസഭ അധ്യക്ഷന്മാരെ സഹായിക്കുന്ന മാര്‍ഷല്‍മാരുടെ യൂണിഫോം ഇന്നലെ രാവിലെ മുതലാണ് മാറിയത്. കരസനേയിലെ മുന്‍ ഉദ്യോഗസ്ഥരും സഭാംഗങ്ങളും ഇതിനെതിരെ രംഗത്ത് വന്നു. തുടര്‍ന്നാണ് വിമര്‍ശനം ഉള്‍ക്കൊള്ളുന്നുവെന്ന് ഇന്ന് അധ്യക്ഷന്‍ അറിയിച്ചത്.