Asianet News MalayalamAsianet News Malayalam

'ഗോരക്ഷാ നേതാവായും ഗൊരഖ്പൂര്‍ തന്ത്രിയായും മികച്ച പ്രകടനം', അധ്യക്ഷനായി യോഗി വേണമെന്ന് രാമജന്മഭൂമി ന്യാസ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യ ട്രസ്റ്റിന്റെ ചെയര്‍മാനാക്കണമെന്ന് രാമജന്മഭൂമി ന്യാസ് കേന്ദ്രസര്‍ക്കാറിന് നിവേദനം നല്‍കി. അയോധ്യവിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണോ എന്ന് ഞായറാഴ്ച തീരുമാനമെടുക്കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു.