Asianet News MalayalamAsianet News Malayalam

അഞ്ച് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം; എന്നും അധികാരത്തെ മുറുകെപ്പിടിച്ച നേതാവ്

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു. ഏറ്റവും പ്രമുഖനായ ദളിത് നേതാക്കളില്‍ ഒരാളായിരുന്നു രാംവിലാസ് പസ്വാന്‍. 
ദളിത് രാഷ്ട്രീയത്തിലൂടെ ഉദയം ചെയ്ത പസ്വാന്‍ എപ്പോഴും അധികാര രാഷ്ട്രീയത്തെ മുറുകെപ്പിടിച്ച നേതാവായിരുന്നു. വിപി സിങ്, ദേവഗൗഡ, വാജ്‌പേയ്, മന്‍മോഹന്‍സിങ് എന്നീ മന്ത്രിസഭകളിലും അംഗമായിരുന്നു. 