Asianet News MalayalamAsianet News Malayalam

പ്രഗ്യാസിംഗിനെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപി തീരുമാനത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി

ഹേമന്ദ് കര്‍ക്കറയെ അപമാനിച്ച പ്രഗ്യാസിംഗിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വിയോജിപ്പെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലേ. ബിജെപി സ്വീകരിച്ച നിലപാട് തെറ്റാണെന്നും ശക്തമായി എതിര്‍ക്കുന്നെന്നും അത്താവലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.