ഉന്നാവ് പീഡനത്തെക്കുറിച്ച് സഭയില്‍ മലയാളത്തില്‍ കിടിലന്‍ പ്രസംഗവുമായി രമ്യ ഹരിദാസ്; തടസപ്പെടുത്താന്‍ ശ്രമിച്ച് ബിജെപി


ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും അഭിഭാഷകനും നേരെയുണ്ടായ ആക്രമണം പാര്‍ലമെന്റില്‍ ചര്‍ച്ചാവിഷയമാക്കി രമ്യ ഹരിദാസ് എംപി.
 

Video Top Stories