രമ്യ ഹരിദാസ് പറയുന്നു; 'പഴയ രമ്യ തന്നെയാണ്,മാറ്റമൊന്നുമില്ല'

സാധാരണയായി ചെയ്തുപോന്നിരുന്ന സാമൂഹികപ്രവർത്തനങ്ങൾക്കൊപ്പം ഒരു ഭാരിച്ച ഉത്തരവാദിത്തം കൂടി ഏറ്റെടുത്തു എന്നത് മാത്രമാണ് തന്റെ ജീവിതത്തിലുണ്ടായ മാറ്റമെന്ന് ആലത്തൂർ എംപി രമ്യ ഹരിദാസ്. പാർട്ടി തീരുമാനിച്ചാൽ തന്റെ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ പറഞ്ഞു. 

Video Top Stories