'ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്'; സ്പീക്കറോട് ക്ഷോഭിച്ച് സോണിയ ഗാന്ധി

മഹാരാഷ്ട്ര വിഷയത്തിലെ പ്രതിഷേധത്തിനിടയിൽ തങ്ങളെ പുരുഷ മാർഷൽമാർ കയ്യേറ്റം ചെയ്ത സംഭവത്തിൽ വളരെ വേദനയുണ്ടെന്നു രമ്യ ഹരിദാസ് എംപി. പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുമ്പോൾ അതിന് അനുവദിക്കാതിരിക്കുകയാണ് ചെയ്യുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു. 
 

Video Top Stories