മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് പരാതികൊടുത്തു; അമ്മയെ പ്രതികള്‍ ചവിട്ടിക്കൊന്നു, നടുക്കുന്ന ദൃശ്യങ്ങള്‍
യുപിയിലെ കാണ്‍പൂരിലാണ് നാടിനെ നടുക്കുന്ന സംഭവം. മകളെ ലൈംഗികാതിക്രമം ചെയ്തുവെന്ന് അമ്മ പരാതി കൊടുത്തിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അമ്മയെ ചവിട്ടിക്കൊന്നത്. അമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.