ബിജെപി എംഎല്‍എക്കെതിരായ ബലാത്സംഗ കേസ് വിധി പറയാന്‍ മാറ്റി

ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരായ ബലാത്സംഗ കേസ് വിധി പറയാനായി മാറ്റി. വിധി പറയുന്ന ദിവസം ഡിസംബര്‍ 16ന് തീരുമാനിക്കും. ദില്ലി കോടതി വിചാരണ പൂര്‍ത്തിയായി.
 

Video Top Stories