ലൈംഗിക അതിക്രമ പരാതിയില്‍ ബിജെപി മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍
ഷാജഹാന്‍പൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി. ഉത്തര്‍പ്രദേശ് പ്രത്യേക പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റി.
ഷാജഹാന്‍പൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി. ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റി.