ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് അമ്പതിനായിരം കോടിയുടെ പാക്കേജ്: റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനങ്ങള്‍ ഇവ...

കൊവിഡ് സാഹചര്യം വിലയിരുത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വിലയിരുത്തിയ ആര്‍ബിഐ ഗവര്‍ണര്‍ അടിയന്തരമായി ചെയ്യേണ്ട അടിസ്ഥാന നടപടികളും പങ്കുവച്ചു.

Video Top Stories