കൊവിഡ് കാലത്ത് ഡിജിറ്റില്‍ പണമിടപാട് നടത്തി സുരക്ഷിതരാകൂ; ആഹ്വാനവുമായി ആര്‍ബിഐ ഗവര്‍ണര്‍

രാജ്യമാകെ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വയം മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പണമിടപാടാണ് നല്ലതെന്ന നിലപാടാണ് ആര്‍ബിഐ സ്വീകരിക്കുന്നത്

Video Top Stories