Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് ഡിജിറ്റില്‍ പണമിടപാട് നടത്തി സുരക്ഷിതരാകൂ; ആഹ്വാനവുമായി ആര്‍ബിഐ ഗവര്‍ണര്‍

രാജ്യമാകെ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വയം മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പണമിടപാടാണ് നല്ലതെന്ന നിലപാടാണ് ആര്‍ബിഐ സ്വീകരിക്കുന്നത്

രാജ്യമാകെ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വയം മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പണമിടപാടാണ് നല്ലതെന്ന നിലപാടാണ് ആര്‍ബിഐ സ്വീകരിക്കുന്നത്