Asianet News MalayalamAsianet News Malayalam

വിചിത്ര ഉത്തരവുമായി കേന്ദ്ര സര്‍ക്കാര്‍: ലോക്ക്ഡൗണില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാത്രം റീഫണ്ട്

വിമാന ടിക്കറ്റ് ബുക്ക് ചെയ്തതും യാത്രാതീയതിയും ലോക്ക്ഡൗണ്‍ കാലത്തായാല്‍ മാത്രമേ പ്രവാസികള്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കുകയുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഇതോടെ പ്രവാസികള്‍ വലിയൊരു തുക കാന്‍സലേഷന്‍ ചാര്‍ജായി നല്‍കേണ്ടി വരും