Asianet News MalayalamAsianet News Malayalam

യുവതിയെ തട്ടിക്കൊണ്ടുപോയി താലികെട്ടി; ബന്ധുവും സുഹൃത്തുക്കളും അറസ്റ്റിൽ

കർണ്ണാടകയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് താലി കെട്ടി അതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച യുവതിയുടെ ബന്ധുവും സുഹൃത്തുക്കളും അറസ്റ്റിൽ. സംഭവത്തിൽ മനംനൊന്ത് യുവതിയുടെ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. 