അകത്ത് താരങ്ങളുടെ ചോദ്യം ചെയ്യല്‍, പുറത്ത് ലൈവായി റിപ്പോര്‍ട്ടര്‍മാരുടെ 'ആക്ഷന്‍'

മുംബൈ എന്‍സിബി ഓഫീസിന് മുന്നില്‍ ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. റിപ്പബ്ലിക്,എബിപി റിപ്പോര്‍ട്ടര്‍മാരാണ് ഏറ്റുമുട്ടിയത്. ലഹരി ഉപയോഗ കേസില്‍ ബോളിവുഡ് താരങ്ങളുടെ ചോദ്യം ചെയ്യലിനിടെയാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ പോയത്.
 

Video Top Stories