രണ്ടര വയസുകാരൻ കുഴൽക്കിണറിൽ വീണ സംഭവം; കുട്ടിയുടെ ആരോഗ്യനില പ്രതീക്ഷ നൽകുന്നതെന്ന് ഡോക്ടർമാർ
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ വേഗത്തിൽ പാറ തുരക്കാനാകുന്ന അത്യാധുനിക യന്ത്രം നാഗപട്ടണത്തുനിന്നും എത്തിച്ചു. സമാന്തരമായി കുഴി തുരക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.