തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു
തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ രക്ഷാപ്രവര്‍ത്തനം 39-ാം മണിക്കൂറിലേക്ക് കടക്കുകയാണ്. കുട്ടി വീണുകിടക്കുന്ന കുഴല്‍ക്കിണറിന് സമീപം സമാന്തരമായി കുഴിയെടുത്ത് തുരങ്കം നിര്‍മ്മിച്ച് രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്.