'സംയുക്തമായി ഉടന്‍ സുപ്രീംകോടതിയില്‍ പോകാം'; എന്‍സിപിക്കും ശിവസേനക്കും കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം


ഒമ്പത് എന്‍സിപി എംഎല്‍മാരെ ബിജെപി ദില്ലിയിലെത്തിച്ചു. അതേസമയം, സംയുക്തമായി ഉടന്‍ സുപ്രീംകോടതിയില്‍ പോകണമെന്ന് എന്‍സിപിക്കും ശിവസേനയ്ക്കും മുന്നില്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശം വെച്ചു. കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്നും സൂചനയുണ്ട്. 

Video Top Stories