'അപകടമുണ്ടാകുമ്പോൾ യാത്രക്കാരെല്ലാം ഉറങ്ങുകയായിരുന്നു'; പ്രതികരണവുമായി യാത്രക്കാരി

കോയമ്പത്തൂരിൽ കെഎസ്ആർടിസി ബസ് കണ്ടയ്നർ ലോറിയുമായി കൂട്ടിയിടിച്ച സമയത്ത് യാത്രക്കാരിൽ ഭൂരിഭാഗവും നല്ല ഉറക്കത്തിലായിരുന്നുവെന്ന് അപകടസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരി. ഉറക്കത്തിൽ നിന്ന് താൻ ഞെട്ടിയുണരുമ്പോൾ വാഹനത്തിന്റെ വലതുഭാഗം പൂർണ്ണമായും തകർന്ന നിലയിലായിരുന്നുവെന്നും ഇവർ പറയുന്നു. 
 

Video Top Stories