'ഈ ബസിൽ സാധാരണ മലയാളികളാണ് അധികവും ഉണ്ടാകാറ്'; ഞെട്ടൽ മാറാതെ അപകടത്തിൽ നിന്ന് രക്ഷപെട്ട യാത്രക്കാരി

അപകടം നടന്ന് ഏതാനും മിനിറ്റുകൾക്കകം തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെന്ന് കോയമ്പത്തൂർ കെഎസ്ആർടിസി ബസ് അപകടത്തിൽ നിന്ന് രക്ഷപെട്ട ശ്രീലക്ഷ്മി മേനോൻ. കണ്ടെയ്‌നർ ഇടിച്ചുകയറിയത് വാഹനത്തിന്റെ വലതുഭാഗത്തേക്കാണ് എന്നും താൻ ഇരുന്നത് ഇടതുഭാഗത്താണ് എന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു. 

Video Top Stories