നീതിന്യായ വ്യവസ്ഥയില്‍ സംശയം തോന്നിപ്പിക്കുന്ന നടപടിയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിച്ച 50 സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത നടപടിയില്‍ പ്രതിഷേധം. പ്രധാനമന്ത്രിക്കെതിരെ ശബ്ദിച്ചാല്‍ ജയിലിലിടുന്ന സ്ഥിതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
 

Video Top Stories