ഒഎന്‍ജിസി അഴിമതി കേസ്: മലയാളി വ്യവസായി ദില്ലിയില്‍ അറസ്റ്റില്‍

പണമിടപാട് കേസില്‍ മലയാളി വ്യവസായി സി സി തമ്പി അറസ്റ്റില്‍. ദില്ലിയിലെ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസുകളില്‍ നേരത്തെ തമ്പിയെ ചോദ്യം ചെയ്തിരുന്നു.
 

Video Top Stories