കേസും കോടതിയും നൂലാമാലകളും; ഇതിനിടയിലും അനാഥ കുട്ടികള്‍ക്ക് സമ്മാനവുമായി റോബര്‍ട്ട് വദ്ര, വീഡിയോ

നിരവധി കേസുകളുടെയും അന്വേഷണത്തിന്റെയും വിധിയുടെയും തിരക്കുകള്‍ക്കിടയിലാണ് റോബര്‍ട്ട് വദ്ര. ഇതിനിടയില്‍ അനാഥ കുട്ടികള്‍ക്ക് സമ്മാനവുമായി അദ്ദേഹം അനാഥാലയത്തിലെത്തി. ഈ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
 

Video Top Stories