'എല്ലാവരും ഇറങ്ങി തടയുന്നു,പുറത്ത് നടക്കുന്നത് പാര്‍ലമെന്റിന് അകത്തും സംഭവിക്കുമോയെന്ന ആശങ്ക':രമ്യഹരിദാസ്

ദില്ലി കലാപത്തെ ചൊല്ലി ഇന്നും പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ പാര്‍ലമെന്റില്‍ ഏറ്റുമുട്ടി. രമ്യ ഹരിദാസും ബിജെപി എംപിയും തമ്മില്‍ കയ്യാങ്കളിയുണ്ടായി. ജനാധിപത്യ രീതിയിലൂടെയല്ല പാര്‍ലമെന്റ് പോകുന്നതെന്നും പുറത്ത് നടക്കുന്നത് പാര്‍ലമെന്റിന് അകത്തും സംഭവിക്കുമോയെന്ന ആശങ്കയിലാണെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. 

Video Top Stories