Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ പങ്കാളികളെ തേടി റഷ്യയുടെ സ്പുട്‌നിക്‌-വി വാക്‌സിന്‍; പ്രതികരിക്കാതെ കേന്ദ്രം

കൊവിഡ് സ്രവ പരിശോധനയ്ക്ക് പുതിയ നിര്‍ദ്ദേശവുമായി ഐസിഎംആര്‍. ഗുരുതര രോഗലക്ഷണമില്ലാത്തവര്‍ക്ക് കവിള്‍ കൊള്ളുന്ന വെള്ളമുപയോഗിച്ച് പരിശോധന നടത്താമെന്ന് ഐസിഎംആര്‍ കണ്ടെത്തി. അതിനിടെ റഷ്യയുടെ സ്പുട്‌നിക് വി കൊവിഡ് വാക്‌സിന്‍ ഇന്ത്യന്‍ പങ്കാളികളെ തേടുന്നതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സിഇഒ വ്യക്തമാക്കി.