റഷ്യന്‍ വാക്‌സിന്‍ വാങ്ങണോ? തീരുമാനിക്കാന്‍ ദില്ലിയില്‍ വിദഗ്ധ സമിതിയോഗം

റഷ്യന്‍ വാക്‌സിന്‍ വാങ്ങുമോ എന്നതില്‍ പ്രതികരിക്കാതെ ഇന്ത്യ. അന്തിമ തീരുമാനം എടുക്കാന്‍ ദില്ലിയില്‍ വിദഗ്ധ സമിതിയോഗം 11 മണിക്ക് നടക്കും.സംസ്ഥാനങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.


 

Video Top Stories