Asianet News MalayalamAsianet News Malayalam

ചൈനീസ് അതിര്‍ത്തിയിലേക്ക് പോയ സൈനികര്‍ നിരായുധരായിരുന്നില്ലെന്ന് വിദേശ കാര്യമന്ത്രി

അതിര്‍ത്തിയിലേക്ക് പോയ സൈനികരുടെ പക്കല്‍ എന്തുകൊണ്ട് ആയുധങ്ങള്‍ ഇല്ലാതിരുന്നെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ചൈനയുമായുള്ള അതിര്‍ത്തിയില്‍ സൈനികര്‍ മുഖാമുഖം വരുമ്പോള്‍ തോക്ക് ഉപയോഗിക്കാറില്ലെന്ന് എസ് ജയശങ്കര്‍ പറഞ്ഞു