പ്രേമചന്ദ്രന് നറുക്ക് വീണില്ല; ശബരിമല സ്വകാര്യബില്‍ ചര്‍ച്ചയ്‌ക്കെടുക്കില്ല

ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കേണ്ട ബില്ലുകള്‍ക്കായുള്ള നറുക്കെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി അവതരിപ്പിച്ച നാല് സ്വകാര്യ ബില്ലുകള്‍ക്കും നറുക്ക് വീണില്ല.  'ശബരിമല ശ്രീധര്‍മ്മശാസ്തക്ഷേത്ര ബില്‍' എന്ന പേരിലായിരുന്നു ശബരിമല ബില്‍ അവതരിപ്പിച്ചത്. പതിനേഴാമത് ലോക്‌സഭയിലെ ആദ്യ സ്വകാര്യബില്ലായിരുന്നു ഇത്. 

Video Top Stories