ശബരിമല സ്ത്രീപ്രവേശനം: ഹര്‍ജികള്‍ പുനഃപരിശോധനയ്ക്കായി വിശാല ബെഞ്ചിലേക്ക്

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ വിപുലമായ ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം. അധികം പേജുകളില്ലാത്ത വിധിയിലൂടെയാണ് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.
 

Video Top Stories