ശബരിമല കേസ്: പുനഃപരിശോധനയില്‍ വിയോജിപ്പുമായി രണ്ട് ജഡ്ജിമാര്‍

ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടതില്‍ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്ന അഭിപ്രായം. ജസ്റ്റിസ് റോഹിന്‍ടണ്‍ എഫ്. നരിമാന്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസ് എഎം ഖാന്‍വീല്‍ക്കര്‍ എന്നിവര്‍ക്കൊപ്പം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും തീരുമാനത്തെ അനുകൂലിച്ചു.


 

Video Top Stories