ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതി വിധിയില്‍ ഉറച്ച് നില്‍ക്കുമോ അതോ മാറ്റമുണ്ടാകുമോ?

സുപ്രീംകോടതിയ്ക്ക് ഇത് നിര്‍ണായകമായ ദിവസം. ശബരിമല യുവതി പ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികളില്‍ കോടതി എന്ത് തീരുമാനിക്കുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്. കോടതി വിധിച്ചതില്‍ ഉറച്ച് നില്‍ക്കുക, പഴയ സ്ഥിതി തുടരുക, ഏഴംഗ ഭരണഘടന ബെഞ്ചിന് കൈമാറുക എന്നീ മൂന്ന് സാധ്യതകളാണ് നിലനില്‍ക്കുന്നത്. 

Video Top Stories