സച്ചിന്‍ പൈലറ്റ് തിരിച്ചെത്തിയേക്കുമെന്ന് കോണ്‍ഗ്രസ്;രാജസ്ഥാനില്‍ പ്രതിസന്ധി തീരാന്‍ സാധ്യത

 സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ബിജെപി തയ്യാറായില്ല. സച്ചിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പിലേക്കാണ് നീങ്ങിന്നത് എന്നാണ് സൂചന

Video Top Stories