രാഹുല്‍ ഗാന്ധിയെ കണ്ടു, നാടകാന്ത്യം എംഎല്‍എമാരുമായി സച്ചിന്‍ തിരിച്ചെത്തി

രാജസ്ഥാനില്‍ ഒരു മാസത്തിലധികമായി തുടരുന്ന രാഷ്ട്രീയ നാടകത്തിനൊടുവില്‍ രാജസ്ഥാനില്‍ ഒത്തുതീര്‍പ്പ്. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. സച്ചിന്‍ പൈലറ്റിന്റെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു.
 

Video Top Stories