ബിജെപിയുടെ സഹായം തേടിയിട്ടില്ലെന്ന് സച്ചിന്‍, വിദ്വേഷമില്ലെന്ന് ഗെലോട്ട്; രാജസ്ഥാനില്‍ ഒത്തുതീര്‍പ്പ്

രാജസ്ഥാനില്‍ ഹൈക്കമാന്‍ഡിന്റെ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്ത് അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും. യാതൊരു ഉപാധികളുമില്ലാതെയാണ് സച്ചിന്‍ പൈലറ്റ് തിരിച്ചുവന്നതെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. ബിജെപിയുടെ സഹായം തേടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് സച്ചിനും വിദ്വേഷമില്ലെന്ന് ഗെലോട്ടും പ്രതികരിച്ചു.
 

Video Top Stories