കര്‍ണ്ണാടക സര്‍ക്കാരിന്റെ നിരീക്ഷണ മാര്‍ഗനിര്‍ദ്ദേശം പാലിക്കാതെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

ദില്ലിയില്‍ നിന്നും ബംഗളുരുവില്‍ എത്തിയ മന്ത്രി നിരീക്ഷണത്തില്‍ പോയില്ല.എന്നാല്‍ സദാനന്ദ ഗൗഡയെ ന്യായീകരിച്ച് കര്‍ണാടക സര്‍ക്കാര്‍ രംഗത്ത് എത്തി. നിരീക്ഷണത്തില്‍ പോകുന്നതിന് ഇളവുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വിശദീകരണം

Video Top Stories